![]() |
സീനിയര്‍ വിഭാഗം ഓവര്‍ ഓള്‍ ചാമ്പ്യന്‍ മാരായ വാഴൂര്‍ SVRV NSS സ്കൂള്‍ അംഗങ്ങള്‍ ശ്രീ അല്‍ഫോന്‍സ് കന്നംതാനതിന്നും Adv M .S മോഹനനും ഒപ്പം. |
Karukachal Sub district Sports Meet 2010-Results
കറുകച്ചാല്‍ ഉപജില്ല കായിക മേളയുടെ വര്‍ണാഭമായ സമാപന സമ്മേളനം നവംബര്‍ 19 നു SVRV NSS HSS ഇല്‍ നടന്നു.കഞ്ഞിരപ്പള്ളി MLA ശ്രീ അല്‍ഫോന്‍സ് കണ്ണംതാനം മുഖ്യ അതിഥി ആയിരുന്ന യോഗത്തില്‍ NSS ഡയറക്ടര്‍ ബോര്‍ഡ് അംഗം Adv : M .S .മോഹന്‍ വിജയികള്‍ക്ക് സമ്മാന ദാനം നല്‍കി.മേളയില്‍ ഹൈ സ്കൂള്‍ വിഭാഗത്തില്‍ നെടുംകുന്നം ഗേര്‍ലസ് ഹൈ സ്കൂള്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ മാര്‍ ആയപ്പോള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ വാഴൂര്‍ SVRV NSS ഹയര്‍ സെക്കന്ററി സ്കൂള്‍ താക്കളുടെ ആധിപത്യം ഒരിക്കല്‍ കൂടി തെളിയിച്ചു കൊണ്ട് ഓവര്‍ ഓള്‍ കിരീടം ചുടി .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
നല്ല ബ്ലോഗ്.അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂ2010 ഡിസംബര്‍ 27 ന് പുളിക്കല്‍ കവല
സെയിന്റ് പീറ്റേര്‍സ് സ് സ്കൂളില്‍ വച്ചു എന്‍.എസ്.എസ്
കേഡറ്റുകള്‍ക്കു ക്ലാസ് എടുക്കാന്‍ അവസരം
നല്‍കിയതിനു പ്രത്യേകം നന്ദി.മിടുക്കരായ കുട്ടികള്‍
അവരെല്ലാം നല്ല നിലകളില്‍ എത്തി ആത്മവ്ദ്യാലയത്തിന്റെ
യശ്ശസ് കൂടുതല്‍ ഉയര്‍ത്തട്ടെ.ഐ.ഏ.എസ്സ് കാരിയായി ഉയരാന്‍
ആഗ്രഹിക്കുന്ന ഒരു അനുജത്തിയെ പരിചയപ്പെട്ടു.നമ്മുടെ
സ്കൂളില്‍ നിന്നും ഭാവിയില്‍ ഒരു ഐ.ഏ.എസ്സ് കാരി
ഉയര്‍ന്നു വരട്ടെ.ഏറെ സന്തോഷം.വിവിധ മണ്ഡലങ്ങളില്‍
ശോഭിക്കാന്‍ കഴിയുന്ന നിരവധി വ്യകതികളെ സംന്‍ഭാവന
ചെയ്യാന്‍ നമ്മുടെ സ്കൂളിനു കഴിയട്ടെ.ആശംസകള്‍