വാഴൂര്‍ എസ്സ്.വി.ആര്‍ വി.എന്‍.എസ്സ്.എസ്സ്.
ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം ന്‍റെ ആഭിമുഖ്യത്തില്‍ മധുരം മലയാളം പദ്ധതി ഉദ്ഘാടനം ചെയ്തു.മാതൃഭൂമിയും പഠനം പൂര്‍ത്തിയാക്കിയ നാഷണല്‍ സര്‍വീസ് സ്കീം വിദ്യാര്‍ഥികളും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.പി.ടി.എ.പ്രസിഡണ്ട് ശ്രീ രവീന്ദ്രനാഥ് അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ശ്രീ ജി.രാജേഷ്.പ്രിന്‍സിപ്പല്‍ ദേവിജ,ഹരികൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ