2011 ലെ +2 പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A + നേടി വിജയിച്ച തസ്നി റെഹ്മാന്‍ വാഴൂര്‍ സ്കൂളിന്റെ അഭിമാനമായി മാറി.കോട്ടയം ജില്ലയിലെ തന്നെ അപൂര്‍വ്വമായ നേട്ടമാണ് ഇതുവഴി തസ്നി നേടിയത്.താരതമ്യേനെ കടുപ്പമേറിയ +2 വിലെ പല വിഷയങ്ങള്‍ക്കും തസ്നിക്ക് മുഴുവന്‍ മാര്‍ക്കും നേടാന്‍ സാധിച്ചു എന്നതും പ്രിത്യേകതയാണ് .വാഴൂര്‍ S .V .R .V .സ്കൂളിലെ National Sevice Scheme ഇലെ സജീവ അഗം ആണു തസ്നി.
സ്കൂള്‍നു അഭിമാനാര്‍ഹമായ വിജയം സമ്മാനിച്ച തസ്നിക്ക് സ്കൂളിന്റെ ആശംസകള്‍ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ