 |
| ശ്രീ സന്തോഷ് എച്ചിക്കാനം |
വാഴൂര്‍ എസ.വി .ആര്‍.വി .എന്‍.എസ് .എസ് ഹയര്‍ സെക്കന്ററി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീം യുനിട്ടിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഏകദിന ശില്പശാല പ്രമുഖ ചെറു കഥാകൃത്ത് ശ്രീ സന്തോഷ് എച്ചിക്കാനം ഉദ്ഖാടനം ചെയ്തു.പ്രിന്‍സിപ്പല്‍ ശ്രീമതി ബി .ദേവിജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രീ G .രാജേഷ് ,പ്രോഗ്രാം Co Ordinator .ശ്രീ .ഹരികൃഷ്ണന്‍ നായര്‍ ,സ്കൂള്‍ ചെയര്‍മാന്‍ ശ്രീ മുഹമ്മദ് രംമീസ് ,തസ്നി റെഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രതികരണ ശേഷി നഷ്ടപ്പെട്ടവരുടെ നാടായി മാറാതെ ക്രിയാത്മകതയുടെ ഇടമായി കേരളീയ സമൂഹത്തെ മാറ്റി തീര്‍ക്കണമെന്ന് ശ്രീ സന്തോഷ് എച്ചിക്കാനം ആഹ്വാനം ചെയ്തു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ