വാഴൂര്‍ എസ്.വി.ആര്‍ . വി.എന്‍.എസ്സ്.എസ്സ്.ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം ന്‍റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു.കാഞ്ഞിരപ്പള്ളി MLA ശ്രീ ജയരാജ്.വൃക്ഷ തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.നാഷണല്‍ സര്‍വീസ് സ്കീം വിദ്യാര്‍ത്ഥികള്‍ സ്കൂളിന്‍റെ സമീപ പ്രദേശങ്ങളിലെ വീടുകളില്‍ വൃക്ഷ തൈകള്‍ നട്ട് നല്‍കി.
സ്കൂള്‍ അംഗണത്തില്‍ "നക്ഷത്ര വനം "പദ്ധതിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ശ്രീമതി ബി.ദേവിജ നിര്‍വഹിച്ചു.കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ടി.കെ സുരേഷ് കുമാര്‍ സന്നിഹിതനായിരുന്നു.തുടര്‍ന്ന് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപെട്ട വിവിധ പരുപടികള്‍ കുട്ടികള്‍ നടത്തി.ഉച്ചകഴിഞ്ഞു ചങ്ങനാശ്ശേരി എസ്.ബി. കോളേജ് മലയാളം വിഭാഗം അദ്ധ്യാപകന്‍ ശ്രീ പി.ആന്‍റ്ണി കുട്ടികള്‍ക്ക് ക്ലാസ്സ് എടുത്തു.സ്കൂള്‍ HM ശ്രീമതി ശ്രീകുമാരി അമ്മ കുട്ടികള്‍ക്ക് സന്ദേശം നല്‍കി.നാഷണല്‍ സര്‍വീസ് സ്കീം വോളന്‍റ്യെര്‍ ലീഡര്‍ കുമാരി ഭാവന.എന്‍.പി.കൃതഞ്ജത രേഖപെടുത്തി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ