ഈ കഴിഞ്ഞ +2 പരീക്ഷയില്‍ S .V .R .V .N .S .S ഹയര്‍ സെക്കന്ററി സ്കൂള്‍ അഭിമാനാര്‍ഹമായ വിജയം കരസ്തമാക്കി.പരീക്ഷ എഴുതിയ കുട്ടികളില്‍ 85 % പേര്‍ ഉപരി പഠനത്തിനു അര്‍ഹത നേടി.സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്നതാണ് ഈ വിജയം .
സയന്‍സ് ഗ്രൂപ്പിലെ തസ്നി റെഹുമന്‍ എല്ലാ വിഷയങ്ങള്‍ക്കും A + മാര്‍ക്ക് വാങ്ങി ഉന്നത വിജയം നേടി .
ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ കുട്ടികള്‍ക്കും ,അധ്യാപകര്‍ക്കും ,രക്ഷിതാക്കള്‍ക്കും ഈ സ്കൂളിന്റെ നീസീമമായ നന്ദി പ്രകാശിപ്പിക്കുന്നു.
aashamsakal .. snehathode mansoon
മറുപടിഇല്ലാതാക്കൂ