***********WE CONGRATULATE ALPHA BABU WHO GOT A+ FOR ALL SUBJECTS ***********

കരിയര്‍ ദിനം .

എസ്.വി .ആര്‍ .വി .എന്‍ .എസ് .എസ് ഹയര്‍ സെക്കന്ററി സ്കൂളിലെ കരിയര്‍ ഗൈഡന്‍സ് യുണിറ്റിന്റെ ഈ വര്‍ഷത്തെ ഉദ്ഘാടനവും  കരിയര്‍ ദിന ആചരണവും ആഗസ്റ്റ്‌ 1 നു നടത്തി .ഇതിനോട് അനുബന്ധിച്ച് നടന്ന സെമിനാറില്‍ പ്രശസ്ത കരിയര്‍ ഗൈഡ് ശ്രീ ഭാനു ചന്ദ്ര കുട്ടികളോട് സംസാരിച്ചു .പ്രിന്‍സിപ്പല്‍ ശ്രീമതി ബി .ദേവിജ അധ്യക്ഷം വഹിച്ച ചടങ്ങില്‍ സ്കൂളിലെ കരിയെര്‍ ഗൈഡന്‍സ് സെല്‍ കോ ഓര്‍ഡിനെറ്റര്‍ ശ്രീമതി എസ്.സജിത സ്വാഗതവും +1 വിദ്യാര്‍ഥിനി കുമാരി അനീഷ .പി.ജോര്‍ജ് നന്ദിയും പറഞ്ഞു.
ശ്രീ ഭാനു  ചന്ദ്ര 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ