ഈ വര്‍ഷത്തെ ഓസോണ്‍ ദിനാചരണം സെപ്റ്റംബര്‍ 16 നു വാഴൂര്‍ എസ്.വി .ആര്‍ .വി .എന്‍ .എസ് .എസ് .ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്നു.ഈ ദിനത്തിന്റെ പ്രിത്യേകതെയെ കുറിച്ചും ,ഗ്രീന്‍ ഹൗസ് വാതകങ്ങളെ കുറിച്ചും ,ആഗോളതാപനത്തെ കുറിച്ചും സ്കൂളിലെ പൊളിറ്റിക്കല്‍ സയന്‍സ് അദ്യാപകനായ ശ്രീ G രാജേഷ് ക്ലാസ്സ് എടുത്തു.സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം കോ ഓര്‍ടിനെട്ടര്‍ ശ്രീ ഹരികൃഷ്ണന്‍ നായര്‍ ,രസതന്ത്രം അദ്യാപിക ശ്രീ സീന എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു.തുടര്‍ന്ന് ഗ്ലോബല്‍ വാര്‍മിങ്ങും ആയി ബന്ദപെട്ട വീഡിയോ പ്രദര്‍ശനവും നടന്നു.
ശ്രീ G രാജേഷ് ക്ലാസ്സ്‌എടുക്കുന്നു . |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ