സ്കൂളിലെ ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 24 നു ബഹുമാനപെട്ട കാഞ്ഞിരപ്പള്ളി M .L .A ശ്രീ N ജയരാജ് ഉദ്ഘാടനം ചെയ്തു.ആശംസകള്‍ അര്‍പ്പിക്കാന്‍ പഞ്ചായത്ത് അഗം ശ്രീമതി ഷാനിധ അഷറഫ് ,PTA പ്രസിഡണ്ട് രവീന്ദ്രന്‍ നായര്‍ എന്നിവര്‍ എത്തിച്ചേര്‍ന്നു.വിദ്യാര്‍ഥികള്‍ അത്ത പുക്കളം ഇട്ടു.കുട്ടികള്‍ക്കായി വിവിധ കലാപരുപാടികളും മത്സരങ്ങളും നടന്നു.തുടര്‍ന്ന് വിപുലമായ ഓണസദ്യ ഉണ്ടായിരുന്നു.അദ്ധ്യാപകരും എന്‍ എസ് എസ് വോളെണ്‍ടിയര്‍ മാരും ഇതിനു നേത്രുത്വം നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ