കേരള വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൂന്നാറില്‍ നടത്തിയ ത്രിദിന പഠന ക്യാമ്പില്‍ വാഴൂര്‍ എസ .വി .ആര് .വി.എന്‍ .എസ്.എസ് ഹയര്‍ സെക്കന്ററി സ്കൂളിലെ 42 കുട്ടികള്‍ പങ്കെടുത്തു .ജൂലൈ 27 മുതല്‍ 29 വരെ നീണ്ട ക്യാമ്പ് കുട്ടികളില്‍ പ്രകൃതി സ്നേഹം വളര്‍ത്താന്‍ പര്യാപ്തമായിരുന്നു .വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളുടെ ഭാരതത്തിലെ പ്രധാന ആവാസ കേന്ദ്രമായ ഇരവികുളം നാഷണല്‍ പാര്‍ക്കും ,മഴക്കാടുകളിലൂടുള്ള സാഹസിക യാത്രയും കുട്ടികള്‍ക്ക് പുതിയ ഒരു അനുഭവമായി .
vereyum photos undenkil upload cheyyuka
മറുപടിഇല്ലാതാക്കൂenthinu?
ഇല്ലാതാക്കൂക്ലസ്സ് എടുത്ത വനം വകുപ്പ് ഉദ്യോഗസ്തന്റെ പേരു കൊടുക്കാമോ??????????????????
മറുപടിഇല്ലാതാക്കൂശ്രീ ജിതേന്ദ്രനാഥ്
ഇല്ലാതാക്കൂ