വാഴൂര്‍ എസ്.വി .ആര്‍ .വി .എന്‍ എസ് .എസ് ഹയെര്‍ സെക്കന്ററി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ 17 -10 -2011 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ സ്കൂളിലെ മാനവിക വിഷയം വിദ്യാര്‍ത്ഥികള്‍ക്കായി "മോഡല്‍ പാര്‍ലമന്റ്റ് " സംഘടിപ്പിച്ചു .എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്കൂള്‍ ആദ്യാപകന്‍ ശ്രീ സാജി .പി .ഡൊമനിക് ജനാതിപത്യ രാഷ്ട്രത്തില്‍ പാര്‍ലെമെന്റ ഇന്റെ പങ്കിനെ കുറിച്ച് വിശദീകരിച്ചു .തുടര്‍ന്ന് പാര്‍ലമെന്റിന്റെ നടപടി ക്രമങ്ങളെ കുറിച്ചും ,ഓരോ അംഗത്തിന്റെ ഇരുപ്പിടത്തെ പറ്റിയും വിശദീകരിച്ചു .കുട്ടികളില്‍ നിയമ നിര്‍മാണ സഭയുടെ ഒരു പൂര്‍ണ ചിത്രം വരച്ചു കാട്ടുവാന്‍ ഈ ക്ലാസ്സ് ഉപകരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ