വാഴൂര്‍ എസ്.വി.ആര്‍ .വി എന്‍ .എസ്സ് എസ്സ് .ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ച കഴിഞ്ഞ വര്‍ഷത്തെ എന്‍ .എസ്സ് .എസ്സ്. വോളണ്ടിയര്‍മാരുടെയും മാതൃഭൂമി ദിനപത്രത്തി ന്‍റെയും സഹായത്തോടെ നടപ്പാക്കിയ മധുര മലയാളത്തിന്റെ ഉദ്ഘാടനം 03/07/2012 ല്‍ നടന്നു.വിദ്യാര്‍ത്ഥികളില്‍ അന്യം നിന്നുപോയിരിക്കുന്ന പത്ര വായന പുനരുജ്ജിവിപ്പിക്കാന്‍ ഇത്തരം പരുപാടികള്‍ സഹായകരമാകുമെന്ന് യോഗത്തില്‍ അദ്ധ്യക്ഷം വഹിച്ച പി.ടി.എ .പ്രസിഡണ്ട് ശ്രീ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു.ഈ പരുപാടി യാഥാര്‍ത്ഥ്യം ആക്കിയ സ്കൂളിലെ പൂര്‍വ്വ എന്‍ എസ്സ് എസ്സ് പ്രവര്‍ത്തകരുടെ മനസ്ഥിതിയെ എല്ലാവരും പ്രശംസിച്ചു.
 |
എന്‍ എസ്സ് എസ്സ് മുന്‍ വോളണ്ടിയര്‍ ജയശങ്കര്‍ പ്രിന്‍സിപ്പല്‍ ബി ദേവിജയ്ക്ക് മാതൃഭൂമിദിനപത്രം നല്‍കി ഉദ്ഘാടനം ചെയ്യുന്നു. |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ