***********WE CONGRATULATE ALPHA BABU WHO GOT A+ FOR ALL SUBJECTS ***********

വായനവാര സമാപന ദിനം

ശ്രീ ജേക്കബ്‌ വര്‍ഗീസ്സ് സംസാരിക്കുന്നു.
എസ്‌.വി.ആര്‍.വി.എന്‍.എസ്സ്.എസ്സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ ഈ വര്‍ഷത്തെ വായന വാര സമാപന ദിനം 26/07/2012 ല്‍ 'മറിയാമ്മ' എന്ന തൂലിക നാമത്തില്‍ അറിയപ്പെടുന്ന ശ്രീ ജേക്കബ്‌ വര്‍ഗീസ്സ് ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ ശ്രീമതി ബി.ദേവിജ അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ ശ്രീ കെ.ജി.ഹരികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.ശ്രീ ജേക്കബ്‌ വര്‍ഗീസ്സ് തന്റെ ജീവിതാനുഭവങ്ങള്‍ കുട്ടികളോട് പങ്കുവെച്ചു.അദ്ധേഹത്തിന്‍റെ കൃതിയായ "മാര്‍ ബിഷപ്പ് പന്ത്യാര്‍ മഠം കുവുന്നു" പ്ലസ്‌ ടു വിദ്യാര്‍ഥിയായ കുമാരി പവിത്ര കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.യോഗത്തിന് കുമാരി അനീഷാ പി ജോര്‍ജ് നന്ദി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ