***********WE CONGRATULATE ALPHA BABU WHO GOT A+ FOR ALL SUBJECTS ***********

NSS Orientation

വാഴൂര്‍ എന്‍ .എസ് .എസ്  ഹയര്‍ സെക്കന്ററി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്  തുടക്കം കുറിക്കാപ്പെട്ടു .ഈ വര്‍ഷത്തെ പ്ലസ്‌ വണ്‍  വിദ്യാര്‍ഥികള്‍ക്ക്  വേണ്ടിയുള്ള orientation  ക്ലാസിനു സ്കൂളിലെ മുന്‍ പ്രോഗ്രാം ഓഫീസര്‍ K .G ഹരികൃഷ്ണന്‍ നായര്‍ നേതൃത്വം  നല്‍കി.എന്‍ ,എസ് എസ്  ഗീതം ,എന്‍ എസ്സ് എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ,എന്‍ എസ് എസ് ചിഹ്നം എന്നിവയെ കുറിച്ച് പുതിയ കുട്ടികള്‍ക്ക് പരിചയപെടുത്തി .കോട്ടയം ജില്ലയിലെ തിരഞ്ഞെടുക്കപെട്ട ഏതാനം സ്കൂള്‍ കളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഈ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ കുട്ടികള്‍ക്ക് പ്രോചോതനം നല്‍കുന്നതായിരുന്നു ഈ ക്ലാസ്സ്‌ .
NSS Orientation :K .G .ഹരികൃഷ്ണന്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ