***********WE CONGRATULATE ALPHA BABU WHO GOT A+ FOR ALL SUBJECTS ***********

നവാഗതര്‍ക്ക് സ്വാഗതം

സ്വാഗതം 
 ഈ വര്‍ഷം സ്കൂളില്‍ പ്രവേശനം ലഭിച്ച +1 വിദ്യാര്‍ത്ഥികള്‍ക്ക്  +2 വിദ്യാര്‍ഥികള്‍ 4/8/2012 ഇല്‍ സ്വാഗതം നല്‍കി.സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ബി .ദേവിജയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ +2 വിദ്യാര്‍ഥി നബീല്‍ ബഷീര്‍ സ്വാഗതം ആശംസിച്ചു.XI  ,XII  വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരുപടികളും അരങ്ങേറി .തുടര്‍ന്ന് XII വിദ്യാര്‍ത്ഥികളുടെ വകയായി മധുരം വിതരണം ചെയ്തു.XI വിദ്യാര്‍ത്ഥിനി കുമാരി N .P .ഭാവന നന്ദി രേഗപെടുത്തി .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ